ഡേവിഡ് ജെയിംസിനെ ബ്ലാസ്റ്റേഴ്സ് പുറത്താക്കി | Oneindia Malayalam

2018-12-18 146

Kerala Blasters part ways with David James
കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കി. സമനിലകളും തുടര്‍ തോല്‍വികളുമാണ് ജെയിംസിന്റെ പുറത്താകലില്‍ കലാശിച്ചത്. സീസണില്‍ ആദ്യ മത്സരത്തിലൊഴികെ ബ്ലാസ്റ്റേഴേസിന് ജയിക്കാനായിട്ടില്ല. 12 മത്സരങ്ങളില്‍നിന്നും 6 സമനിലയും 5 തോല്‍വിയും ഒരു ജയവുമായി 9 പോയന്റുമാത്രമുള്ള ടീം എട്ടാം സ്ഥാനത്താണ്

Videos similaires